കളിക്കുന്നത് ഇന്ത്യക്കാര്‍....പക്ഷെ പാകിസ്ഥാന്‍ ???


കശ്മീരില്‍ നിന്നൊരു സംഭവം.അടുത്തിടെ ഒരു ക്രിക്കറ്റ് മത്സരത്തിന് കശ്മീരിലെ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലെത്തി.എന്നാല്‍ അതിശയപരമായ കാര്ം പാകിസ്ഥാന്റെ ജഴ്‌സി അണിഞ്ഞാണ് ടീമംഗങ്ങളെത്തിയത്.