സിന്ധു...പരസ്യ മേഖലയിലും സിന്ദൂരക്കുറി

കളിക്കളത്തിന് ഉള്ളില്‍ മാത്രമല്ല പുറത്തും പിവി സിന്ധു എന്ന പുസര്‍ല വെങ്കട്ട സിന്ധുവിന് സുവര്‍ണ കാലമാണ്.കോടികള്‍ വാരുന്ന ബ്രാന്‍ഡിംഗ് മേഖലയില്‍ സിന്ധു ഇന്ന് ഉയരങ്ങളില്‍ തന്നെ.ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് വലിയ പര്യക്കരാറുകളിലാണ് സിന്ധു ഒപ്പുവെച്ചത്.