പി വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടർ

പി വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടർ 

കഴിഞ്ഞ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി 

എെ.എ.എസ് റാങ്കിലുള്ള ജോലി സിന്ധുവിന് ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉത്തരവ് ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഇറക്കിയത്. 

മന്ത്രി യാനമാല രാമകൃഷ്ണനുഡുവാണ് ഇക്കാര്യം അറിയിച്ചത്. 

നിലവില്‍ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ അസിസ്റ്റ