പുത്തന്‍ ജഴ്‌സിക്ക് ശനിയാണേ......

ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സിക്കെതിരെ സംഘപരിവാര്‍

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയാണ് പുതിയ സ്‌പോണ്‍സര്‍

ചൈനീസ് കമ്പനികള്‍ ടീം ഇന്ത്യയെ വിറ്റ് ലാഭം കൊയ്യേണ്ടെന്ന് സംഘപരിവാര്‍

കരാറില്‍ പ്രതിഷേധവുമായി ജാഗരണ്‍ മഞ്ചിന്റെ കത്ത് കായിക വകുപ്പ് മന്ത്രിക്ക് 

സ്റ്റാര്‍ ഇന്ത്യയുമായി കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് ഓപ്പോയുടെ വരവ്

1079 കോടി രൂപയ്ക്ക് 5 വര്‍ഷത്തെ കരാറാണ് ഓപ്പോയുമായുള്ളത്