ഫെഡര്‍ എന്ന വീഞ്ഞ്...പഴകുന്ന മധുരം

മിയാമി ഓപ്പണിലും കിരീടം ചൂടി റോജര്‍ ഫെഡററുടെ മുന്നേറ്റം. ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ വീഴ്ത്തിയാണ് ഫെഡറര്‍ മിയാമി പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം സ്വന്തമാക്കിയത്.