സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിച്ചത് നിറവയറോടെ.സ്നാപ്ചാറ്റിലൂടെയാണ് സെറീന താന്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. '20 ആഴ്ചകള്‍' എന്ന കുറിപ്പോടെ താരം തന്റെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.ഈ ചിത്രം സെറീന പിന്നീട് നീക്കം ചെയ്തെങ്കിലും അധികം വൈകാതെ അവരുടെ വക്താവ് കെല്ലി വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.