‘ഡെഡ്മാന്‍’.....ഇനി റിംഗിലില്ല

റെസല്‍മാനിയ 33ല്‍ റോമന്‍ റെയ്ന്‍സിനോട് തോറ്റതോടെയാണ് ഡെഡ്മാന്‍ അണ്ടര്‍ ടേക്കര്‍ തന്റെ ഇടി ജീവിതം അവസാനിപ്പിക്കുന്നത്.തോല്‍വിക്കു പിന്നാലെ തന്റെ റസലിംഗ് ഗിയറുകള്‍ വേദിയില്‍ സമര്‍പ്പിച്ച് വിരമ്മിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു