അശ്വിന്‍....അശ്വമേധം തുടരുന്നു

ഐസിസിയുടെ മികച്ച ക്രിക്കറ്റര്‍ പുരസ്‌കാരവും അശ്വിന്.ഐസിസിയുടെ ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിനു പിന്നാലെയാണ് അശ്വിനെ തേടി ഐസിസിയുടെ മികച്ച ടെസ്്റ്റ് ക്രിക്കറ്റര്‍ പുരസ്‌കാരവും ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അശ്വിനെ തേടിയെത്തിയത്.