പാകിസ്ഥാന്‍ ചാച്ച ഇനി ജയ് ഹോ.....വിളിക്കും

ചാമ്പ്യന്‍സ്‌ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും പോരിന് ഒറുങ്ങുമ്പോള്‍ ചാച്ചയുടെ പിന്തുണ ടീം ഇന്ത്യയ്ക്ക്.സ്വന്തം നാടിനെക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യയെന്ന് ചാച്ച പറയുന്നു.കറാച്ചിയില്‍ ജനിച്ച് ഷിക്കാഗോയില്‍ ജീവിക്കുന്ന മുഹമ്മദ് ബഷീര്‍ ആണ് ചാച്ച എന്നപേരിലാണ് അറിയപ്പെടുന്നത്