സൈന ഒരു സാധാരണ കളിക്കാരി...!!!

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന നെഹ്വാളിനെ പരായപ്പെടുത്തി റിയോ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു.സൈനയ്ക്ക് എതിരെയുള്ള വിജയം സാധാരണ മത്സരം.മാത്രമാണന്നും പ്രത്യേകിച്ച് എടുത്തു പറയേണ്ട ആവശ്യമില്ലെന്നു സിന്ധു.