ഐസ്‌ക്രീം ഷെയ്ഡ്...ട്രെന്‍ഡാകുന്നു

വേഷങ്ങള്‍ക്ക് ഐസ്‌ക്രീം ഷെയ്ഡായ പിങ്ക്.ബ്ലൂ,മിന്റെ,യെല്ലോ എന്നീ നിറങ്ങളാണ് 2017ലെ പുത്തന്‍ ട്രെന്‍ഡ്.2015ന്റെ അവസാനത്തോടെ ബനാന റിപ്പബ്ലിക്,സമ്മര്‍മാന്‍,മിയു-മിയു എന്നീ ഡിസൈനര്‍മാരാണ് ഐസ്‌ക്രീം ഷെയ്ഡിന് പ്രശസ്തി നല്‍കിയത്.സോഫ്ടായ ഈ സ്റ്റൈലിനോട് താല്‍പര്യമില്ലാത്തവര്‍ക്ക് ആക്‌സസറീസിലൂടെ ഹെവിയാകാം