32 ലക്ഷത്തിന്റെ ജാക്കറ്റുമായി മേലാനിയ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പംതന്നെ ചര്‍ച്ചാവിഷയമാണ് അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയും

ഇറ്റലി സന്ദര്‍ശനത്തിനിടെ മെലാനിയ ധരിച്ച ഫ്‌ലോറല്‍ ജാക്കറ്റാണ് ഇത്തവണ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്

വ്യത്യസ്തനിറങ്ങളിലുള്ള പൂക്കള്‍ തുന്നിപ്പിടിപ്പിച്ചതാണ് ഈ ജാക്കറ്റ്

ടോച്ചേ ആന്‍ഡ് ഗബാന ഡിസൈന്‍ ചെയ്ത ഭംഗിയുള്ള ജാക്കറ്റിന്റെ വില 51,000 അമേരിക്കന്‍ ഡോളര്‍

പ്രഥമവനിത ഇത്രയും വിലയേറിയ വസ്ത്രം ധരിച്ചതു സംബന്ധിച്ച് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല