ഗൂഗിള്‍ ലെന്‍സ്..........ഹൈടെക്ക് വിപ്ലവം

ഗൂഗിള്‍ ലെന്‍സിലൂടെ നോക്കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ നിങ്ങള്‍ കാണുന്നതല്ല കാണുന്നത്. നിങ്ങളുടെ സഹായമില്ലാതെ നിങ്ങള്‍ കാണുന്നത് എന്തെന്നു മനസിലാക്കാനും അതിനു കഴിയും ഗൂഗിള്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് വരുംകാലത്തിന്റെ ഏറ്റവും വലിയ സാധ്യതയെന്ന് വ്യക്തമാക്കിയാണ് സുന്ദര്‍ പിച്ചൈ ഗൂഗിള്‍ ലെന്‍സ് അവതരിപ്പിച്ചത്.