വാനാക്രൈ...സൂക്ഷിക്കേണ്ടത്...???


വാനാക്രൈ റാന്‍സംവെയര്‍ ആക്രമണം തടയാന്‍ എന്തൊക്കെ ചെയ്യണം, പ്രധാനമായും അറിയേണ്ടകാര്യങ്ങള്‍ ഇവയൊക്കെയാണ്.
മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സെക്യൂരിറ്റി അപ്‌ഡേറ്റ് ആയ MS17010 എത്രയും പെട്ടെന്നു തന്നെ അപ്‌ഡേറ്റ് ചെയ്യണം.
വിന്‍ഡോസ് NT, വിന്‍ഡോസ് 2000, വിന്‍ഡോസ് XP എന്നിവ പ്രൊഡക്ഷന്‍ എന്‍വിറോണ്‍മെന്റില്‍ നിന്നും മാറ്റണം.139, 445 , 3389 തുടങ്ങിയ പോര്‍ട്ടുകള്‍ ഫയര്‍വാളില്‍ തടയണം.