ക്യാന്‍വാസ് 2വും...എയര്‍ടെല്ലും...


ക്യാന്‍വാസ് 2 (2017) എന്ന പേരിലാണ് തങ്ങളുടെ മികച്ച വിജയം നേടിയ ഫോണുകളില്‍ ഒന്നായ ക്യാന്‍വാസ് 2ന്റെ പരിഷ്‌കരിച്ച പതിപ്പ് മൈക്രോമാക്‌സ് ;വിപണിയില്‍ എത്തിക്കുന്നത്.
എയര്‍ടെല്ലുമായി ചേര്‍ന്നാണ് മൈക്രോമാക്‌സ് സൗജന്യ 4ജി ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 1 ജിബി പരിധിയില്‍ ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റയും ഏത് മൊബൈല്‍ നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളിങ്ങുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.