എംപി3 വിടവാങ്ങി.....


MP3യ്ക്ക് പകരക്കാരനായി എഎസി വരുന്നു

ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടാണ് MP3യ്ക്ക് പിന്നില്‍

ലോകത്ത് വളരെ പ്രചാരത്തിലുള്ള ഫോര്‍മാറ്റാണ് mp3

MP3യുടെ ലൈസന്‍സിംഗ് ഫ്രോണ്‍ഹോഫര്‍ അവസാനിപ്പിച്ചു

എഎസിയിലേക്ക് പൂര്‍ണമായ മാറ്റത്തിന് സമയമെടുക്കും

അതുകൊണ്ട് MP3 കുറച്ചുനാള്‍കൂടി കേള്‍ക്കാം