ഗട്ടറോ.....ശരിയാക്കാന്‍ ഇവനുണ്ട് 

ഗട്ടറോ.....ശരിയാക്കാന്‍ ഇവനുണ്ട് 

റോഡില്‍ നിറയുന്ന ഗട്ടറുകള്‍ ശരിയാക്കുന്ന യന്ത്രം

പ്രൊപ്പെല്‍ഡ് പോതോള്‍ പാച്ചിംഗ് മെഷീന്‍ എന്ന വാഹനം

ഗട്ടറുകള്‍ കൃത്യമായ ഷേപ്പില്‍ മുറിച്ചെടുക്കുന്നു

പ്രത്യേക സ്ലാബുകള്‍ അതിലേക്ക് ഇറക്കി വെയ്ക്കുന്നു

ഗട്ടറുകള്‍ വളരെയെളുപ്പം അടയ്ക്കുന്നു