പൊതുജനങ്ങള്‍ക്കും ഇനി സാറ്റ്‌ലൈറ്റ് ഫോണ്‍

പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്‍ സാറ്റ്‌ലൈറ്റ് ഫോണിന്റെ സേവനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ എജന്‍സികള്‍ക്കും പിന്നീട് പൊതുജനങ്ങള്‍ക്കും ബി.എസ്.എന്‍.എല്‍ പുതിയ സേവനം ലഭ്യമാക്കും.