പിന്‍ ലോക്ക് സുരക്ഷിതം...മറ്റെല്ലാം ഹാക്കും...
കണ്ണിലെ ഐറിസിന്റെ പകര്‍പ്പ് ഉപയോഗിച്ചാണ് കയോസ് കംപ്യൂട്ടര്‍ ക്ലബ് എന്ന് പേരുള്ള ഹാക്കര്‍മാരുടെ സംഘം തട്ടിപ്പ് നടത്തിയത്. 
ഏറ്റവും സുരക്ഷിതമെന്ന് കമ്പനി അവകാശപ്പെട്ടിരുന്ന മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു ഐറിസ് സ്‌കാനര്‍.