പ്രേതക്കോട്ട.....ഹോട്ടലാകുന്നു

63 കിടപ്പുമുറികളുള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഹോട്ടലാണ് ഈവിടെ ഉയരുന്നത്.കാലപഴക്കം കാരണം ദുര്‍ബലമായി അവസ്ഥയിലാണ് കെട്ടിടം.അതിനാല്‍ തന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രയാസകരമാണ്.ബാഡ്മിന്‍ ജയിലിന്റെ ചരിത്രം വിവരിക്കുന്ന ചില പ്രദര്‍ശനങ്ങളും ഇവിടെ നടക്കുന്നു