കോഴിരൂപത്തില്‍ പള്ളി

ഇന്തോനേഷ്യന്‍ കാടുകളില്‍ സ്ഥിതി ചെയ്യുന്ന പള്ളി വ്യത്യസ്തമായ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഒരു ഭീമന്‍ പ്രാവിന്റെ പ്രതിമയാണ് പള്ളി.ഇതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട് ജക്കാര്‍ത്തയില്‍ ജോലി ചെയ്യുകയായിരുന്ന ഡാനിയല്‍ അലാംജയ്ക്ക് ദൈവവിളിയുണ്ടായത്രെ.പ്രാവിന്റെ മാതൃകയില്‍ പ്രാര്‍ത്ഥനയ്ക്കായൊരിടം പണിയണെ ദൈവവിളിയുണ്ടായി.