കൊട്ടാരം വാങ്ങാം ഫ്രീയായി


രാജ്യത്തെ 103 ചരിത്രസ്മാരകങ്ങള്‍ സൗജന്യവില്‍പനക്കായി ഒരുങ്ങിക്കഴിഞ്ഞു. വില്ലകളും വീടുകളും ടവറുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇറ്റലിയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരാശയം നടപ്പിലാക്കുന്നത്. സൗജന്യമാണെന്നു കരുതി പെട്ടന്ന് സ്വന്തമാക്കാനാകില്ല. കൊട്ടാരം സ്വന്തമാക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്.