ചൈനീസ് അല്ല....ഇത് ഇന്ത്യന്‍ വന്മതില്‍

രാജസ്ഥാനിലെ കംഭല്‍ഗാഡ് കോട്ടയാണ് ഇന്ത്യയ്ക്ക് അഭിമാനമാകുന്നത്.7 കവാടങ്ങളുള്ള ഈ കോട്ടയുടെ പ്രധാനകവാടം റാംപോള്‍ എന്നറിയപ്പെടുന്നു.ഈ കോട്ടയുടെ നിര്‍മ്മാണം ശരിയായി നടക്കാതിരുന്നപ്പോള്‍ റാണാ രാജാവ് മനുഷ്യക്കുരുതി നടത്തിയതായി ചിലകഥകള്‍ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്.റാംപോളിനു സമീപത്തെ ക്ഷേത്രത്തിലാണത്രെ കുരുതി നടന്നത്