നദി വറ്റിയപ്പോള്‍...ആയിരം ശിവലിംഗങ്ങള്‍

കര്‍ണാടകയിലെ സിര്‍സിയില്‍ നിന്ന് 10 കിമി അകലെ ഷല്‍മല നദിയുടെ കരയിലാണ് ഈ അപൂര്‍വ്വ കാഴ്ച.ഇവിടെ ഒരു ക്ഷേത്രം ഉണ്ടെന്നത് അത്ഭുതപ്പെടുത്തും.നദിയുടെ അടിത്തട്ടിലെ കല്ലുകളില്‍ ആയിരക്കണക്കിന് ശിവലിംഗങ്ങളും നന്ദി പ്രതിമകളും കൊത്തിവെച്ചിരിക്കുന്നത് കാണാം.