പറക്കും തളികകള്‍... മരത്തിന്റെ മുകളില്‍

കാനഡയിലെ വാൻകൂവർ മഴക്കാടുകളിൽ, മരങ്ങൾക്കിടയിൽ കുരുങ്ങിയപോലെ, പറക്കുംതളികകൾക്കുസമാനമായ മൂന്ന് ഗോളങ്ങൾ കാണാനാകുക. അടുത്തുചെല്ലുമ്പോൾമാത്രമാണ് ഇത് മരവീടുകളാണെന്നു മനസ്സിലാകുക.
ഫ്രീ സ്പിരിറ്റ് സ്ഫിയർ എന്ന റിസോർട്ടാണ് ഈ മരവീടുകൾക്കുപിന്നിൽ. .അവിവാഹിതർക്ക്, ദമ്പതികൾക്ക്, സുഹൃത്തുകൾക്ക് എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള മുറികളാണ് ഒരുക്കിയിരിക്കുന്നത്