വെള്ളത്തിലെ പാര്‍ക്ക്.....ഗ്രീന്‍ ലേക്ക് !!!!
വേനല്‍ക്കാലത്ത് ഓസ്ട്രേലിയയിലെ ഈ പാര്‍ക്ക് ഒരു തടാകമായി മാറും
വര്‍ഷംന്തോറും ഹോസ്ചാബ് കൊടുമുടിയിലെ മഞ്ഞുരുകും
ഈ വെള്ളപ്പൊക്കത്തില്‍ പാര്‍ക്ക് പച്ചപ്പ് നിറഞ്ഞ ഗ്രീന്‍ ലേക്ക് ആകുന്നു
പാര്‍ക്കിലാകെ തെളിഞ്ഞ വെള്ളം നിറയും; കണ്ണാടിപോലെ പച്ചപ്പ് ദൃശ്യമാകും
പൂക്കളും മരങ്ങളും ബെഞ്ചുകളും പാലവും ഏല്ലാം ചേര്‍ന്ന വര്ണ്ണാഭലോകം
മഞ്ഞുകാലത്ത് വെറും 3 അടി;വേനല്‍ക്കാലത്ത് 39 അടി വെള്ളത്താല്‍ നിറയുന്നു
സാഹസികരായ മുങ്ങല്‍വിദഗ്ധരെ കാത്തിരിക്കുന്ന അത്ഭുത പ്രതിഭാസം