ഇറ്റലിയിലെ പിസാ ചരിഞ്ഞ ഗോപുരത്തിന്റെ ചരിവിനെ കുറിച്ച്‌


ഇറ്റലിയിലെ പിസയിലുള്ള ടവറിന്റെ നിര്‍മ്മാണ പിഴവാണ് ലോകാത്ഭുത പട്ടികയില്‍ ടവറിനെത്തിച്ചതെന്നറിയാമോ,പിസായിലെ കത്തീഡ്രലില്‍ നിര്‍മ്മിച്ച മണിമേടയാണ് ചരിഞ്ഞ ഗോപുരമെന്ന പേരില്‍ ലോകപ്രശസ്തമായത്.1173ല്‍ നിര്‍മ്മാണം ആരംഭിച്ച ശേഷം 3 ഘട്ടങ്ങളിലായി 200 വര്‍ഷങ്ങളോളമെടുത്താണ് ഈ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.