തീ കുതിക്കും വെള്ളച്ചാട്ടം..!!!!

യൂഎസിലെ യോസ്‌മൈറ്റ് ദേശീയ പാര്‍ക്കിലാണ് തീ വെള്ള ച്ചാട്ടം.പ്രദേശത്തെ ഏറ്റവും ഉയരം കൂടിയതും പ്രശസ്തവുമാ. വെള്ളച്ചാട്ടമാണ് ഈ ഹോര്‍സ് ടെയില്‍.കുതിരവാലുപോലെ കാണാനിരിക്കുന്നതിനാലാണ ഈ പേര് ലഭിക്കാനുള്ള കാരണം.വര്‍ഷത്തിലൊരിക്കലാണ് തീതുപ്പുന്ന വെള്ളച്ചാട്്മായി ഹോര്‍സ് ടെയ്ല്‍ ദൃശ്യമാകുക.