സ്ത്രീധനമായി കിട്ടിയ തോഴിമാര്‍ക്കു വേണ്ടി..

ഉദയ്പൂര്‍ രാജാവായ മഹാറാണ സഗ്രാം വിവാഹത്തിനു ശേഷം സ്ത്രീധനമായി വധുവിനൊപ്പം ക്ിട്ടിയത് 48 തോഴിാരെ.സന്തോഷവനായ രാജാവ് തോഴിമാര്‍ക്കാിയ നിര്‍മ്മിച്ചതാണ് സഹേലിയോണ്‍ കി ബാദി.കലാകാരനായ രാജാവ് തന്നെയാണ് ഉദ്യാനത്തിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്.