പൊറുക്കാന്‍ കഴിയാത്ത തെറ്റ്....!!!!

ലോകത്ത് 80.5 കോടി ജനങ്ങള്‍ ഭക്ഷണം ലഭിക്കാതെ പട്ടിണിയില്‍

ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവില്‍ യുദ്ധം നടത്തുന്നവര്‍

ഒരു പിടി ആഹാരം ലഭിക്കാതെ 21,000 പേര്‍ പിടഞ്ഞു മരിക്കുന്നു

ആഹാരം ആഘോഷത്തിന്..???

വിശന്നിരിക്കുന്നവന് ഭക്ഷണം നല്‍കാന്‍ മടിക്കുന്ന സമൂഹം