പരമശിവന്റെ ചിത്രം വികലമാക്കി...പ്രതിഷേധം കത്തുന്നു

കോഴിയുടെ തലയും ചുണ്ടില്‍ കത്തുന്ന സിഗെരട്ടും മടിയില്‍ ശംപൈന്‍ ബോട്ടിലും ഒരു കൈയില്‍ സ്മാര്‍ട്ട്‌ ഫോണുമായി കടുവ്‍ത്തോലില്‍ ഇരിക്കുന്ന ശിവ രൂപമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിയോരിക്കിരിക്കുന്നത്.