ട്രംപിനെ തകര്‍ക്കാന്‍ ഹില്ലരി....വരുന്നൂ..........

ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്കും നീക്കങ്ങള്‍ക്കുംമെതിരെ പ്രതിരോധമുയര്‍ത്താന്‍ പുതിയ സംഘടനയുമായാണ് ഹിലരിയെത്തുന്നത്.
ട്രംപ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടാനായി ഹിലരി ക്ലിന്റന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയെത്തുന്നു. ഒരുമിച്ചു പേരാടുകയെന്നതാണ് ഓണ്‍വാര്‍ഡ് ടുഗെതര്‍ എന്ന സംഘടന.യുഎസ് ഭരണത്തില്‍ പൊതുജനത്തിന്റെ ഇടപെടല്‍ സജീവമാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.