ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ യുദ്ധം ചെയ്യുമോ...????

ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതായി സൂചന. പ്രതിരോധ ബജറ്റില്‍ 7 ശതമാനമാനത്തോളം വര്‍ധന വരുത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതിരോധ ബജറ്റില്‍ വന്‍ വര്‍ധനവാണ് പാകിസ്താന്‍ ഭരണകൂടം വരുത്തിയിരിക്കുന്നത്.