ദൈവത്തിന്റെ രക്ഷപ്പെടുത്തല്‍

ഹൈവോള്‍ട്ടേജ് ലൈനില്‍ കുടുങ്ങിയ യുവതിയുടെ രക്ഷപ്പെടല്‍

പാരച്യൂട്ടില്‍ പറന്ന ശ്രീലങ്കന്‍ യുവതിയാണ് അപകടത്തില്‍പ്പെട്ടത്

കൊളംമ്പോയില്‍ സൈനിക പരിശീലനത്തിന്റെ ഭാഗമായി പറന്നതാണ് യുവതി

ലാന്‍ഡ് ചെയ്യുന്നതിനിടെ ആണ് ഹൈവോള്‍ട്ടേജ് ലൈനില്‍ കുരുങ്ങിയത്

ഇലക്ട്രിക് ലൈന്‍ വമ്പന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു

യുവതിക്ക് ഷോക്കടിച്ചെങ്കിലും ഉടന്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റി