റോബോ കോപ്പിന്റെ നിരീക്ഷണത്തില്‍ ദുബായ്...!!!

ദുബായ് നിരത്തുകളില്‍ റോബോട്ടുകള്‍ പെട്രോളിംഗ് നടത്തും.വേഷത്തിലും ഭാവത്തിലും തനി പൊലീസ്.യൂണിഫോം തൊപ്പി എല്ലാം അണിഞ്ഞ് തന്നെ.ലോകത്തില്‍ ആദ്യമായാണ് ഒരു റോബോര്‍ട്ട് ദുബായ് പൊലീസ് സേനയുടെ ഭാഗമായി.റോബോ കോപ്പ് എന്നാണ് ഈ പൊലീസിന്റെ പേര്,ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എക്‌സ്‌പോയിലാണ് റോബോകോപ്പിനെ ഒദ്യോഗികമായി സേനയില്‍ ചേര്‍ത്തത്