ഹോട്ട് സ്‌പോട്ട് കെണി

വൈഫൈ ഹോട്ട് സ്‌പോട്ടിന്റെ പേരുകാരണം തോംസണ്‍ എയര്‍വേയ്‌സിന്റെ വിമാനം നിലത്തിറക്കി. ചൊവ്വാഴ്ച കാണ്‍കൂണില്‍ നിന്നും ലണ്ടന്‍ ഗാട്ട്വിക്കിലേയ്ക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്..