അഭയാര്‍ത്ഥി ക്യാമ്പല്ല ; ഇത് ബ്രിട്ടണ്‍ വിമാനത്താവളം

കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാറിനെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ബ്രിട്ടീഷ് എയര്‍വേയ്‌സ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ തന്നെ കഴിച്ചുകൂട്ടി. ചുരുക്കം ചില വിമാനങ്ങള്‍ മാത്രമാണ് ഇന്ന് സര്‍വ്വീസ് നടത്തിയത്.