ഇന്ത്യ-ചൈന ബന്ധം വഷളാകുന്നു

ഇന്ത്യ-ചൈന ബന്ധം വഷളാകുന്നു

ജി-20യ്ക്കിടെ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ചൈന

പ്രസിഡന്റ് ഷീ ജിംഗ് പിംങ് -പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച റദ്ദാക്കി

ഇപ്പോള്‍ ചര്‍ച്ചയ്ക്ക് പറ്റിയ സമയമല്ലെന്ന് ചൈനയുടെ വിശദീകരണം

ജൂലായ് 7,8 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍