പാസ്‌പോര്‍ട്ടുകളുടെ നിറം...???

4 നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാണ്.കടുംനീല നിറത്തിലുള്ളവയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍.ഇതു പോലെ ഓരോ രാജ്യത്തെയും പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറമാണുള്ളത്.പല രാജ്യങ്ങളും പതാകയുടെ നിറമാണ് പാസ്‌പോര്‍ട്ടുകളില്‍ ഉപയോഗിക്കുന്നത്.യൂറോപ് രാജ്യക്കാര്‍ക്ക് ചുവപ്പ് പാസ്‌പോര്ട്ട് ഉപയോഗിക്കുന്നു.കമ്യൂണിസ്റ്റ് രാജ്യങ്ങളും ചുവപ്പ് പ്രിയരാണ്.മുസ്ലീം രാജ്യങ്ങള്‍ പച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നു.കൂടാതെ നൈജീരിയ,നൈജര്‍,എന്നീ വെസ്റ്ര ആഫ്രിക്കന്‍ രാജ്യങ്ങളും പച്ചയുടെ ഷെയ്ഡുകള്‍ ഉപയോഗിക്കുന്നു