എവറസ്റ്റിന്‍റെ ഒരു ഭാഗം...അടര്‍ന്നു വീണു

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്‍റെ ഒരു ഭാഗം അടര്‍ന്നു വീണതായി പര്‍വ്വതാരോഹകര്‍. ഹിലരി സ്റ്റെപ്പ് എന്ന ഭാഗമാണ് അടര്‍ന്നു വീണത്. 1953ല്‍ ആദ്യമായി എവറെസ്റ്റ് കീഴടക്കിയപ്പോള്‍ എഡ്മണ്ട ഹിലരിയും ടെന്‍സിങ് നോര്‍ഗെയും കാല്‍കുത്തിയ ഭാഗമാണിത്.