റഖ തിരിച്ചു പടിച്ചു..പക്ഷേ അവശേഷിക്കുന്നത്....

ഐ.എസ് ഭീകരരുടെ സ്വയം പ്രഖ്യാപിത തലസ്ഥാനം ഇന്നൊരു ശവപ്പറമ്പാണ്. നാലുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യത്തിന് റഖ തിരിച്ചുപിടിക്കാനായത് .ജനുവരി മുതല്‍ മൂവായിരത്തിലധികം ബോംബുകളാണ് ഇവിടെ വര്‍ഷിക്കപ്പെട്ടത് .2014ലാണ് റഖ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഐ.എസിന്റെ നിയന്ത്രണത്തിലായത്