രാജ്യത്ത്‌ മോദി തരംഗം  എന്‍.ഡി.എ അധികാരത്തിലേക്ക്

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്ത്‌ മോദി തരംഗം  എന്‍.ഡി.എ അധികാരത്തിലേക്ക്

ഡല്‍ഹി: രാജ്യത്ത്‌ മോദി തരംഗം ബിജെപിക്ക് വന്‍ മുന്നേറ്റം. വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാത്തിലെത്തുമെന്ന സൂചനകളാണ് ആദ്യ രണ്ടു മണിക്കൂറിലെ ലീഡ് നില വ്യക്തമാക്കുന്നത്. 360 സീറ്റുകളുടെ ലീഡ് നില ലഭ്യമായപ്പോള്‍ ഇരുനൂറിലധികം സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മത്സരിച്ച രണ്ട് സീറ്റുകളിലും ജയിച്ചു. ദയനീയമായ പരാജയ ഭീഷണി നേരിടുന്ന യുപിഎയുടെ 35 കേന്ദ്രമന്ത്രിമാര്‍ പിന്നിലാണ്.


LATEST NEWS