മുന്‍കൂര്‍ അനുമതി ഇല്ലാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാം: സുപ്രീംകോടതി

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുന്‍കൂര്‍ അനുമതി ഇല്ലാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാം: സുപ്രീംകോടതി

ഡല്‍ഹി: മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാം. മുന്‍കൂര്‍ അനുമതി വേണമെന്ന ഭരണഘടനാ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. അഴിമതിക്കേസില്‍ ഉന്നതരെയും ചോദ്യം ചെയ്യാമെന്നും ജോയന്‍റ് സെക്രട്ടറിക്ക് മുകളില്‍ ഉള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവില്‍ ഇവരെ ചോദ്യം ചയ്യണമെങ്കില്‍ സര്‍ക്കാറിന്‍റെ അനുമതി തേടേണ്ടിയിരുന്നു.