കുറവൻ  പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കുറവൻ  പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

നിലമ്പൂർ:  നിലമ്പൂർ കുറവൻ  പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി .കുരാളായി സ്വദേശി രതീഷിനെ (36 )യാണ് കാണാതായത് .തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തിരച്ചിൽ തുടരുന്നു 


 


LATEST NEWS