സി.എന്‍.സി ഓപറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി.എന്‍.സി ഓപറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ഉള്ളവരും, എസ് എസ് എല്‍ സി യോഗ്യതയുള്ള 18-25 വയസിനിടയില്‍ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നഗരസഭയിലെ എന്‍ യു എല്‍ എം പദ്ധതിക്ക് കീഴില്‍ നടത്തുന്ന സി.എന്‍.സി ഓപറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -8078429509