സൗജന്യ ഇന്റര്‍വ്യൂ ട്രെയിനിംഗും സ്‌കില്‍ ടെസ്റ്റും കലൂരില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗജന്യ ഇന്റര്‍വ്യൂ ട്രെയിനിംഗും സ്‌കില്‍ ടെസ്റ്റും കലൂരില്‍ 

കൊച്ചി :  ബീറ്റാ അക്കാദമിയുടെ നേതൃത്വത്തില്‍ 30ന് ഏകദിന ഇന്റര്‍വ്യൂ ട്രെയിനിംഗും സ്‌കില്‍ ടെസ്റ്റുകളും നടത്തുന്നു. സൗജന്യമായ സെമിനാറില്‍ പ്രസന്റേഷന്‍ സ്‌കില്‍, ജോബ്, കീ സ്‌കില്‍, പേഴ്‌സണാലിറ്റഇ ഡെവലപ്‌മെന്റ് , ബയോഡേറ്റാ, ഇന്റര്‍വ്യൂ തുടങ്ങിയവയില്‍ വിദഗ്ദ്ധരായ ട്രെയിനര്‍മാര്‍ ക്ലാസ്സുകള്‍ നയിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30പേര്‍ക്ക് ക്ലാസ്സുകളില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവിരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. പ്രോംഗ്രാം കോ-ഓര്‍ഡിനേറ്റര്‍ 9947856580, 9497715651.