പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകണം; മുക്താർ അൻസാരിയുടെ മകൻ സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡൽഹി∙ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുക്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരി സുപ്രീംകോടതിയെ സമീപിച്ചു. നിലവിൽ കാസ്ഗഞ്ച് ജയിലിൽ തടവിലാണ് അബ്ബാസ് അൻസാരി....