അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കു​ന്ന​തി​ല്‍ ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍ ‌‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ പൊ​തു​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ച​നീ​ക്കു​ന്ന​തി​ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ കാ​ല​താ​മ​സം കൂ​ടാ​തെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ര്‍. ഗി​രി​ജ. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ല്ലാ മാ​സ​വും ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ദാ​ല​ത്തു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. 

അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യാ​ത്ത കേ​സു​ക​ള്‍ റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫി​സ​ര്‍​ക്ക് കൈ​മാ​റി പോ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​റി​ച്ചു​മാ​റ്റ​ണം. ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം പ​രാ​തി​ക​ളി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി എ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. 

ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ അ​ര്‍​ഹ​ത​യു​ള്ള എ​ല്ലാ​വ​രെ​യും ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത റേ​ഷ​ന്‍ കാ​ര്‍​ഡു​ള്ള ചി​ല കു​ടും​ബ​ങ്ങ​ള്‍ വീ​ടി​നു​ള്ള അ​പേ​ക്ഷ​യു​മാ​യി ഇ​പ്പോ​ഴും എ​ത്തു​ന്നു​ണ്ട്. 

പൂ​ര്‍​ണ​മാ​യും അ​ര്‍​ഹ​ത​യു​ള്ള കേ​സു​ക​ളാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​ഭ​ര​ണ അ​ധി​കൃ​ത​ര്‍ അ​വ​രെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്ക​ണം. 

ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴ്ച ഉ​ണ്ടാ​ക​രു​തെ​ന്നും ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. 

അ​ദാ​ല​ത്തി​ല്‍ എ​ത്താ​തി​രു​ന്ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ആ​കെ 58 പ​രാ​തി​ക​ളാ​യി​രു​ന്നു അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ല്‍ 25 എ​ണ്ണം നേ​ര​ത്തെ ല​ഭി​ച്ച​തും 33 എ​ണ്ണം അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച​തു​മാ​ണ്. 

പ​രാ​തി​ക​ളു​ടെ വ​കു​പ്പ് തി​രി​ച്ചു ള്ള ​ക​ണ​ക്ക്: റ​വ​ന്യു - 24, ത​ദ്ദേ​ശ​ഭ​ര​ണം - 23, മോ​ട്ടോ​ര്‍​വാ​ഹ​നം - നാ​ല്, പ​ട്ടി​ക​ജാ​തി​വി​ക​സ​നം - ര​ണ്ട്, മ​റ്റ് വ​കു​പ്പു​ക​ൾ - നാ​ല്. എ​ഡി​എം കെ.​ദി​വാ​ക​ര​ന്‍ നാ​യ​ര്‍, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എം.​എ.​റ​ഹിം, കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ല്‍​ദാ​ര്‍ ബി.​ജ്യോ​തി, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രാ​യ പി.​എ.​സ​ജീ​വ് കു​മാ​ര്‍, ഗം​ഗാ​ധ​ര​ന്‍ ത​മ്പി, പ​ത്മ​സാ​ഗ​ര്‍, ഹ​രി​ലാ​ല്‍, ദീ​പ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു


LATEST NEWS