വേങ്ങര തെരഞ്ഞെടുപ്പിന് പിന്തുണ തേടി കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നു; കെ എം മാണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേങ്ങര തെരഞ്ഞെടുപ്പിന് പിന്തുണ തേടി കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നു; കെ എം മാണി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന് പിന്തുണ തേടി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. ലീഗിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ടക്കുന്നതേയുള്ളുവെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു.

വേങ്ങരയില്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കില്ല. വേങ്ങരയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്ക് വ്യകതമായ കാഴ്ചപ്പാടുളുണ്ട്. പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കെ എം മാണി പറഞ്ഞു.


LATEST NEWS