ജനരക്ഷാ യാത്ര കൂത്തുപറമ്പിലേക്ക്; ആശങ്കയോടെ പോലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജനരക്ഷാ യാത്ര കൂത്തുപറമ്പിലേക്ക്; ആശങ്കയോടെ പോലീസ്

ജ​ന​ര​ക്ഷാ​യാ​ത്ര​യു​ടെ നാ​ലാം ദി​നം പാ​നൂ​രി​ൽ​നി​ന്ന്​ കൂ​ത്തു​പ​റ​മ്പി​ലേ​ക്ക്. കേ​ന്ദ്ര ജ​ല​വ​കു​പ്പ്​ സ​ഹ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മെ​ഘ്​​വാ​ളാ​ണ്​ നാ​ലാം ദി​ന​ത്തി​​ൽ പ​ദ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കു​ന്ന കേ​​ന്ദ്ര​നേ​താ​വ്. 10 കി.​മീ ദൂ​ര​മാ​ണ്​ നാ​ലാം ദി​ന​ത്തെ പ​ദ​യാ​ത്ര. ഇ​തോ​ടെ ക​ണ്ണൂ​ർ ജില്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലേ​ക്ക്​ നീ​ങ്ങും.  

പ​ദ​യാ​ത്ര​​ക്ക്​ പാ​നൂ​ർ, കൂ​ത്തു​പ​റ​മ്പ്​ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത​സു​ര​ക്ഷ​യാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളത്. നാ​ലാം ദി​നം യാ​ത്ര ക​ട​ന്നു​പോ​കു​ന്ന മേ​ഖ​ല സി.​പി.​എ​മ്മി​നും ബി.​ജെ.​പി​ക്കും സ്വാ​ധീ​ന​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ്. പി​ണ​റാ​യി​വ​ഴി​യു​ള്ള യാ​ത്ര ഉ​ൾ​പ്പെ​ടെ പ്ര​ശ്​​നങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​​ പോ​ലീ​സി​ന്​ ആ​ശ്വാ​സം​പ​ക​രു​ന്നു. എ​ന്നാ​ൽ, ജില്ല​യി​ലെ സ​മാ​പ​ന​പ​രി​പാ​ടി​യി​ൽ ഇ​രു​പ​ക്ഷ​വും സം​യ​മ​നം കൈ​വി​ടു​മോ​യെ​ന്ന ആ​ശ​ങ്കയിലാണ് പോലീസ്.


 


LATEST NEWS